Showing posts with label സര്‍ഗസംഗമം ഉദ്ഘാടനം. Show all posts
Showing posts with label സര്‍ഗസംഗമം ഉദ്ഘാടനം. Show all posts

>> Monday, 8 August 2011

സര്‍ഗസംഗമം ഉദ്ഘാടനം


ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ ഹൈസ്‌കൂള്‍ സര്‍ഗസംഗമം 2011 യുവ സിനിമാനടന്‍ ശ്രീജിത്ത് കൈവേലി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.എച്ച്. ഹമീദ് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.കെ. കുഞ്ഞബ്ദുള്ള, ആയഞ്ചേരി രാധാകൃഷ്ണന്‍, എന്‍.കെ. ദിവാകരന്‍, എ.പി. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുട്ടികളുടെ മാസിക 'ജാലകം' പ്രകാശനം ചെയ്തു.

Read more...
previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP